ശ്രീരാമാനുജ വൈഭവം

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ ശ്രീവനാചല മഹാമുനയേ നമഃ ശ്രീപെരുമ്പുതൂർ ക്ഷേത്രത്ത് ശീരാമാനുജർ ശ്രീ മണവാള മാമുനികള്‍(വരവരമുനികളെന്നും അറിയപ്പെടുന്ന പ്രമുഖ വൈഷ്ണവ ആചാര്യന്‍‍) ഉപദേശ രത്നമാല എന്ന തന്റെ കൃതിയില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്, വൈഷ്ണവ സത്സമ്പ്രദായത്തിന്റെ രാമാനുജദര്‍ശനം (എംപെരുമാനാര്‍ ദര്‍ശനം) എന്ന് കൂടിയുള്ള പേര് സ്വയം ശ്രീരംഗനാഥനാല്‍ത്തന്നെ വിളിക്കപ്പെട്ടതാണ് എന്നാണ്. ഇതിന് കാരണം  സനാതനമായ ഈ ധര്‍മത്തെ സംബന്ധിച്ചും‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ചിര സ്മരണീയമാണ് എന്നതാണ്.  ശ്രീരാമാനുജര്‍ ഈ സത് … Read more

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – സംഗ്രഹം

ശ്രീമാൻ അഴകിയ മണവാള മാമുനികൾ എന്നും മഹാത്മാവേ! ശ്രീരംഗവാസിയായിരുന്ന അങ്ങേയ്ക്കു എന്നെന്നേക്കും ശ്രീയും മംഗലവും നേരുന്നു!

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ചെയ്യരുത്

ഈപ്പറഞ്ഞ യോഗ്യതകൾ ഒന്നുമില്ലാത്തെ വെറും ഭഗവദ് കൈങ്കര്യം മാത്രമായുള്ള ഒരു ശ്രീവൈഷ്ണവരെ അവര് താഴ്ന്ന ജാതിയില് പിറന്നതേപറഞ്ഞു ദുഷിച്ചാല് , ദൂഷികിന്നവരുടെ ബ്രാഹ്മണ്യം കെട്ടു അവർ താഴ്ന്നുപോകും. പുനർജന്മത്തിലൊന്നുമില്ലാ. തൽക്ഷണം തന്നെ താഴ്ന്നുപോകും.

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – അർത്ഥ പഞ്ചകം

വളരെ ചുരുക്കത്തില് ധർമ്മ അർത്ഥ കാമ മോക്ഷ കൈങ്കര്യം എന്ന അഞ്ചു പുരുഷാർത്ഥഞങ്ങളാണു അർത്ഥ പഞ്ചകം.

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – തത്വത്രയം

ചിത്ത് അചിത്ത് ഈശ്വരൻ എന്നു തത്വങ്ങളേ മൂന്നു വിധമായി ഇനം തിരിക്കാം. സർവ ചിത്തച്ചിത്തുക്കൾക്കും അവൻതന്നെയാണ് ആധാരം. അവയുടെ ജീവനേയും അവകളേയും അവൻതന്നെ താങ്ങിയുയർത്ഥിപ്പിടിക്കുന്നു.

ശ്രീവൈഷ്ണവം –  ഒരെളിയ സൂചിക – ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും

ചേതനർ ഉജ്ജീവനമാണു എംബെരുമാന് ഇഷ്ടം. ആ ഉജ്ജീവനത്തിന് ഏൽപ്പെട്ട ദിംയ പ്രഭന്ധത്തെ നമ്മുടേ പൂരുവർ പലവിദമായും രക്ഷിച്ചു.

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ഗുരു പരമ്പര

ആഴ്‌വാന്മാർ വാഴ്ന്നാലും! ദിവ്യ പ്രബന്ധങ്ങൾ വാഴ്ന്നാലും!
താഴ്വൊന്നുമില്ലാത്ത പൂറുവന്മാർ വാഴ്ന്നാലും! ലോകോന്നതയ്ക്കായവർ
വ്യാഖ്യാനങ്ങളും വേദങ്ങളുടെ കൂട്ടത്തിൽ വാഴ്ന്നാലും!