ശ്രീരാമാനുജ വൈഭവം
ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ ശ്രീവനാചല മഹാമുനയേ നമഃ ശ്രീപെരുമ്പുതൂർ ക്ഷേത്രത്ത് ശീരാമാനുജർ ശ്രീ മണവാള മാമുനികള്(വരവരമുനികളെന്നും അറിയപ്പെടുന്ന പ്രമുഖ വൈഷ്ണവ ആചാര്യന്) ഉപദേശ രത്നമാല എന്ന തന്റെ കൃതിയില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്, വൈഷ്ണവ സത്സമ്പ്രദായത്തിന്റെ രാമാനുജദര്‍ശനം (എംപെരുമാനാര്‍ ദര്‍ശനം) എന്ന് കൂടിയുള്ള പേര് സ്വയം ശ്രീരംഗനാഥനാല്‍ത്തന്നെ വിളിക്കപ്പെട്ടതാണ് എന്നാണ്. ഇതിന് കാരണം സനാതനമായ ഈ ധര്‍മത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സംഭാവനകള്‍ ചിര സ്മരണീയമാണ് എന്നതാണ്. ശ്രീരാമാനുജര്‍ ഈ സത് … Read more